ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/കാത്തുവയ്ക്കാം
കാത്തുവയ്ക്കാം
ജീവജാലങ്ങളാൽ സമ്പന്നമാം നമ്മുടെ പരിസ്ഥിതി ഹാ, എത്ര വിശാലം! എത്ര സുന്ദരം! കാത്തിടേണം നാമോരോ ദിനവും നശിപ്പിച്ചിടല്ലേ പിച്ചിച്ചീന്തല്ലേ നല്ല നാളേക്കായ് കാത്തുവച്ചിടാം നമ്മുടെ പരിസ്ഥിതിയെ.
|