മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
(ജി. എച്ച്. എസ്. എസ്. മടിക്കൈ/സയൻസ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ: ലോകപരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ദിനം, ഒാസോൺ ദിനം, ദേശീയശാസ്ത്രദിനം.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം 2017
ഉപന്യാസ മത്സരം ഒന്നാം സ്ഥാനം : രശ്മി.പി
ശ്രദ്ധ ക്ലാസ്സ്
ലോകപരിസ്ഥിതി ദിനം - വൃക്ഷത്തൈ വിതരണം