ജി. എച്ച്. എസ്. എസ്. മടിക്കൈ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം യുവസാഹിത്യകാരൻ ശ്രീ.കൃഷ്ണദാസ് നിർവഹിക്കുന്നു.

ശ്രീ.നാരായണൻ മാസ്റ്റർ വായനാദിന ആശംസയർപ്പിച്ച് സംസാരിക്കുന്നു.

വിദ്യാരംഗം കൺവീനർ ശ്രീമതി.ശൈലജ ടിച്ചർ സംസാരിക്കുന്നു.


ആനുകാലിക പുസ്തക പ്രദർശനം


ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരം.