2022-23 വരെ2023-242024-25

2023-24 അധ്യയന വര്ഷം ഇക്കോ ക്ലബ്ബ് കൺവീനറായി ദീപ്തി എം ജെ തെരെഞ്ഞെടുത്തു. ലീഡറായി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ശ്രേയസ് വി സുനിലിനെയും തെരെഞ്ഞെടുത്തു. ഈ വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാനപ്രവർത്തനമാണ് സ്കൂൾ നഴ്‌സറി യോജന. ഇതുവഴി സ്കൂളിൽ വൃക്ഷതൈകൾ ഉത്പാദിപ്പികാനും, വിതരണം ചെയാനും ലക്ഷ്യമിടുന്നു.

പ്രമാണം:സ്കൂൾ നഴ്സറി യോജനക്ക് വേണ്ടി കുട്ടികൾ സ്ഥലമൊരുക്കുന്നു.jpg
ഇക്കോ ക്ലബ്ബ് കൺവീനറായ ദീപ്തി എം ജെ യുടെ നേതൃത്വത്തിൽ സ്കൂൾ നഴ്സറി യോജനക്ക് വേണ്ടി കുട്ടികൾ സ്ഥലമൊരുക്കുന്നു
പ്രമാണം:തൈകൾ നാടുവാനായി കുട്ടികൾ മണ്ണൊരുക്കുന്നു.jpg
തൈകൾ നാടുവാനായി കുട്ടികൾ മണ്ണൊരുക്കുന്നു
പ്രമാണം:സ്കൂൾ നഴ്സറി യോജന.jpg
സ്കൂൾ നഴ്സറി യോജന പദ്ധതി
പ്രമാണം:സ്കൂൾ നഴ്സറി യോജനയിലൂടെ തയ്യാറായ വൃക്ഷതൈകൾ.jpg
സ്കൂൾ നഴ്സറി യോജനയിലൂടെ തയ്യാറായ വൃക്ഷതൈകൾ