ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം ആരംഭിക്കേണ്ടത് നമ്മുടെ വീട്ടിൽ നിന്ന് തന്നെയാണ്. നാം ഓരോരുത്തരും സ്വന്തം വീട് വൃത്തിയാക്കുമ്പോൾ നമ്മളെ കണ്ട് മറ്റുള്ളവരും അങ്ങനെ തന്നെ ചെയ്യും. സമൂഹവും രാജ്യവും മുഴുവൻ ശുചിത്വപൂർണ്ണമാകം. പ്ലാസ്റ്റിക്കന്റെ ഉപയോഗം കുറയ്ക്കുക , ഉപയോഗമില്ലാത്ത പ്ലാസ്റ്റിക്ക് കുപ്പികളിൽ ചെടികൾ നടുക, മരങ്ങൾ നട്ടുപിടിപ്പിക്കുക പച്ചക്കറി കൃഷി ചെയ്യും, മഴക്കുഴികൾ നിർമ്മിക്കുക , പക്ഷികൾക്ക് കുടിക്കാൻ വെള്ളം ഒരുക്കുക. ഈ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കുക കൂടി ചെയ്യാം. അവരവർക്ക് കഴിയാവുന്നത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗപ്രദമാക്കുക, ജൈവമാലിന്യങ്ങൾ ചെടികൾക്ക് വളമായി ഉപയോഗിക്കുക. വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കുക. നമ്മൾ ഓരോരുത്തരുമാണ് സമൂഹത്തിന് , രാജ്യത്തിന്, ലോകത്തിന് മാതൃകയാകേണ്ടത്. ഒരു നല്ല നാളേക്കായി നമുക്ക് മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം