ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം

രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം .ശുചിത്വം ഇല്ലായ്മയാണ് എല്ലാരോഗങ്ങൾക്കും കാരണം നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം ആരോഗ്യപരിപാലനത്തിന് രണ്ടുനേരം പല്ല് തേക്കുക,കുളിക്കുക,വസ്ത്രങ്ങൾ കഴുകി ഉണക്കി ഉപയോഗിക്കുക,നഖം വെട്ടുക,പുറത്തുപോയിവന്നാൽ കാല് കഴുകുക,നമ്മുടെ വീടുകൾ കാറ്റും വെളിച്ചവും കടക്കത്തക്ക രീതിയിൽ പണിയുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

നിമിഷ സുനിൽ
2 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം