ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/Victoria Vani

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/Victoria Vani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്ടോറിയ വാണി

സ്കൂളിൽ നടക്കുന്ന ദൈനംദിന പരിപാടികൾ മറ്റു കുട്ടികളിലേക്ക് എത്തിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചക്ക് വിക്ടോറിയ വാണി (റേഡിയോ) നടത്തുന്നു. ഇതിൽ കുട്ടികളുടെ കലാപരിപാടികളും പൊതു വിജ്ഞാനവും ഒരോ ഡിവിഷനിലെ വിദ്യാർത്ഥികളും അവതരിപ്പിക്കുന്നു.