ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/സ്പോർട്സ് ക്ലബ്ബ്-17
(ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/സ്പോർട്സ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെൺട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ വിദ്യാലയാരംഭത്തിൽ തന്നെ കായിക മുന്നേററത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു എന്ന് അറിയുന്നത് പുതു തലമുറക്ക് ഊർജദായകമാണ്.