ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

science club

2018-19 അധ്യാനവർഷത്തെ science club ഉദ്ഘാടനം 27-2-2018 ന് ബഹുമാനപ്പെട്ട HM റജീനടീച്ചർ നിർവഹിച്ചു .കുട്ടിക്കളുടെ പരീക്ഷണങ്ങ‍ൾ ,പീരിയോഡിക് ടേബിലുമായി ബന്ധപ്പെട്ട പാട്ട് , അടുക്കളിൽ രസതന്ത്രം എന്നിവ അവതരിപ്പിച്ചു ഡപ്പ്യൂട്ടി HM നന്ദി പ്രകാശിപ്പിച്ചു .സബ് ജില്ലാ ശാസ്ത്രമത്സരത്തിൽ നാടകം ,science magazine,research type project, still model എന്നീ ഇന്നങ്ങളിൽ 1ാം സ്ഥാനം കരസ്ഥമാക്കാൻ ജി.വി.ജി.എച്ച്.എസിലെ കുട്ടികൾക്ക് സാധിച്ചു സബ്ജില്ലാ തലത്തിൽ ശാസ്ത്രവിഭാഗത്തിൽ ഒാവറോൾ കീരിടം നേടി.reaserch type project-ൽ 10-Fലെ സിബിത 10-G യിലെ അർച്ചന എന്നിവർ ജില്ലാ തലത്തിൽ നിന്നും തെരഞ്ഞഎടുക്കപ്പെട്ട് സംസ്ഥാന തലത്തിൽ A -grade കരസ്ഥമാക്കി.10.G-യിലെ രേവതി.പി.ജെ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടി മേയ്സി കോളേജിൽ ISRO യുടെ ആഭിമുഖ്യത്തിൽ നടന്ന ബഹിരാകാശ പ്രദർശനം കാണുന്നതിനുള്ള അവസരം science club ഒരുക്കുകയുണ്ടായി.ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ ക്കുറിച്ചും,ഉപഗ്രഹങഅങളഎക്കുറിച്ചും കുടുതലായി മനസ്സിലാക്കുന്നതിന് കുട്ടിക്കൾക്ക് സാധിച്ചു .