ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/ഹയർസെക്കന്ററി
(ജി.ജി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഹയർസെക്കന്ററി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.മുഹമ്മദൻ ഗേൾസ് സ്കൂളിൽ 2004 നവംബറിൽ ഹയർസെക്കൻഡറി പ്രവർത്തനം ആരംഭിച്ചു. സയൻസ്, കോമേഴ്സ് ബ്രാഞ്ചുകളിലായി മുന്നൂറിലധികം പെൺകുട്ടികൾ പഠിക്കുന്നു. 15 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഇവിടെ പ്രവർത്തനം അനുഷ്ഠിക്കുന്നു.