കടും മേടും ചുറ്റിയടിച്ചു വരുന്നൊരു വണ്ടിയിതാ അമ്പമ്പോ ! ഇതിനെന്തൊരു നീളം ചൂളം വിളിയോ കൂ കൂ കൂ ! ആളുകളെല്ലാം വന്നോളൂ കേറിയിരിക്കാനിടമുണ്ടെ കൂ കൂ കൂ കൂ കൂകിപായാം വേഗം പോന്നോളൂ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത