പ്രതിരോധിക്കാം രോഗങ്ങളെ
BREAK THE CHAIN
ചങ്ങല മുറിക്കുക
സമൂഹത്തിൽ രോഗം പടരുന്നത് തടയുക എന്നത് ജീവൻമരണ പ്രശ്നമാകുന്നു.. ചങ്ങല മുറിക്കുക എന്നത് തന്നെയാണ് നമ്മുടെ മുന്നിലുള്ള പോംവഴി.... രാജ്യം മുഴുവൻ ജാഗ്രതയിൽ ആണ്... നമ്മുടെ സർക്കാർ വരുത്തിയ നിയന്ത്രണങ്ങളും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും നാം പാലിക്കണം...
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച കഴുകുക, നല്ല ഭക്ഷണശീലം നിലനിർത്തുക,.... ഇങ്ങനെയൊക്കെ നമുക്ക് രോഗത്തെ പ്രതിരോധിക്കാം.... കൊറോണ ആശങ്കയല്ല വേണ്ടത്... മറിച്ച് ജാഗ്രതയാണ് വേണ്ടത്...
"ജാഗ്രത" എന്ന വലിയ ആയുധം കൊണ്ട് കൊറോണ യെ തോൽപ്പിച്ചേ തീരൂ....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം
|