സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1920ൽ സ്കൂൾ ആരംഭിച്ചു.മീയ്യണ്ണൂർ പ്രദേശത്തെ സമ്പന്നകുടുംബക്കാരായ തടത്തിൽ വീട്ടുകാരുടെ മാനേജിമെന്റിൽ തുടങ്ങിയ സ്കൂൾ പിന്നീട് സർക്കാരിന് വിട്ടുകൊടുത്തു.ഈ മുത്തശ്ശി സ്കൂൾ 100വർഷം പിന്നിട്ടിരിക്കുന്നു.