ഈ വർഷത്തെ ഉപജില്ലാ കലാമേളയിൽ ജി എൽ പി എസ് മുണ്ടൂർ മികച്ച പ്രകടനം കാഴ്ചവച്ചു. കേരളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത ഇനങ്ങളിൽ കഴിഞ്ഞ വർഷങ്ങളിലേതു പോലെത്തന്നെ മികച്ച ഗ്രേഡ് നേടാൻ വിദ്യാലയത്തിനായി.