ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-06-2025 | Mohammedrafi |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
2025-2026 വർഷത്തേക്ക് ലിറ്റിൽ kites അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ 9ആം ക്ലാസ്സിലെ LK കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും, സോഫ്റ്റ്‌വെയർ പരിചയപ്പെടുന്നതിന് ഉള്ള പരീക്ഷ,രജിസ്റ്റർ ചെയ്ത 140 കുട്ടികളെ LK കുട്ടികളുടെ നേതൃത്വത്തിൽ മോഡൽ അഭിരുചി പരീക്ഷക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. ജൂൺ 19 ന് ആണ് പരീക്ഷ നടത്തിയത്. Kite mistress മാരായ സാജിന പി. കെ, ഷൈനിമോൾ എം എന്നിവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി.
.