ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സയൻസ് ക്ലബ്ബ്/2025-26
| Home | 2025-26 |
ചാന്ദ്രദിനം (21/07/25)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ക്ലാസ് തല ക്വിസ് മത്സരം പതിപ്പ് നിർമ്മാണം വീഡിയോ പ്രദർശനം ഡ്രോയിങ് കോമ്പറ്റീഷൻ എന്നീ പരിപാടികൾ നടത്തി. യുപി ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ് കൺവീനർമാരായ ഷംസീറ,ഡോക്ടർ സതീഷ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.