ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സയൻസ് ക്ലബ്ബ്/2023-24
| Home | 2025-26 |
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
2023 -24 വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.
ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. സ്പേസ് വീക്കിനോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി. കൂടാതെ സ്കൂളിൽ ശാസ്ത്രമേള നടത്തുകയും വിജയികളായ വിദ്യാർഥികളെ സബ്ജില്ല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പങ്കെടുത്ത മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. തുടർന്ന് നടന്ന ജില്ലാ ശാസ്ത്രമേളയിലും വിദ്യാർത്ഥികൾ പങ്കെടുത്തു.