ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്/സ്കൂൾ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ഏക ഗവഃ എൽ.പി സ്കൂളായ G.H.W.L.P സ്കൂൾ 1934 ൽ സ്ഥാപിതമായി.