ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ഒത്തൊരുമിക്കാം മഹാമാരിക്കെതിരെ
(ജി.എച്ച്.എസ്.വയക്കര/അക്ഷരവൃക്ഷം/ ഒത്തൊരുമിക്കാം മഹാമാരിക്കെതിരെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒത്തൊരുമിക്കാം മഹാമാരിക്കെതിരെ
കൂട്ടുകാരെ നാമെല്ലാം കൊറോണ എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. ഇതിനെ ചെറുത്തുനിർത്താൻ ഏറ്റവും പ്രധാനമായും നാം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ്. വ്യക്തിശുചിത്വമെന്നത്കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് കൂട്ടുകാർക്കറിയാമോ. നമ്മുടെ ശരീരശുചിത്വവുമാണത്. രണ്ട് നേരവും കുളിക്കുകയും ,പല്ലു തേക്കുകയും ചെയ്യണം,കൈകാലുകളിലെ നഖങ്ങളെല്ലാം വെട്ടിവൃത്തിയാക്കുകയും, സോപ്പിട്ട് കഴുകുകയും വേണം. കൂടാതെ നമ്മുടെ വീടും പരിസരവും കൂടിവൃത്തിയാക്കണം. എന്നാൽ മാത്രമേ അണുക്കളെയെല്ലാം അകറ്റാൻ സാധിക്കുകയുളളൂ . ഇങ്ങനെ ചെയ്താൽ തന്നെ ഒരുപരിധിവരെ അസുഖങ്ങളെ അകറ്റി നിർത്താൻ സാധിക്കൂ . കൂട്ടുകാരെ കൊറോണ പോലുളള മഹാമാരിയെ നമുക്കു എല്ലാവർക്കും ഒത്തൊരുമിച്ച് നേരിടാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം