ഗവ. എച്ച് എസ് എസ് രാമപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്
(ജി.എച്ച്.എസ്.എസ്. രാമപുരം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനായും വിവിധ പ്രവർത്തനങ്ങളിൽ ഏർപെടുത്താനായും നടത്തിവരുന്നു.സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നത്.
സോഷ്യൽ സയൻസ് ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.
കാര്യക്രമം ജൂൺ 5 : ലോകപരിസ്ഥിദിനം ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം ജൂൺ 19 : വായനദിനം ജൂൺ 21 : യോഗദിനം ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം ജൂലൈ 11 : ലോകജനസംഖ്യദിനം ജൂലൈ 21 : ചാന്ദ്രദിനം ഓഗസ്റ്റ് 6 : ഹിരോഷിമദിനം