ഗവ. എച്ച് എസ് എസ് രാമപുരം/ഫിലിം ക്ലബ്ബ്

(ജി.എച്ച്.എസ്.എസ്. രാമപുരം/ഫിലിം ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്മരാജന്റെ ജൻമനാടായ മുതുകുളം മലയാള സിനിമയുമായി വളരെ അടുത്ത ബന്ധം പുലർത്തിവരുന്നു.സ്ക്കൂൾ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫിലിംഷോ സ്ക്കൂളിൽ നടത്തിവരുന്നു .