ഗവ. എച്ച് എസ് എസ് രാമപുരം/ടൂറിസം ക്ലബ്ബ്

(ജി.എച്ച്.എസ്.എസ്. രാമപുരം/ടൂറിസം ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നമ്മുടെ നാടിനെക്കുറിച്ചും , നാട്ടറിവുകളെ കുുറിച്ചും കുട്ടികളിൽ അവബോധം ശ്രിഷ്ട്ടിക്കുന്നു .സ്‌ക്കൂൾ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷങ്ങളിലും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള യാത്രകൾ ക്രമീകരിക്കാറുണ്ട് . ഇതിനോടനുബന്ധിച്ച് കുട്ടികൾ യാത്രാവിവരണം തയ്യാറാക്കുകയും അവയ്ക്ക് പ്രത്തേകം സമ്മാനം നൽകിവരുന്നു .