ഗവ. എച്ച് എസ് എസ് രാമപുരം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്.എസ്. രാമപുരം/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

" വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും "

പത്തിയൂർ ശ്രീമൂലരാജവിജയം വായനശാലയുടെ ലൈബ്രേറിയൻ ശ്രീ.എൽ. രാജൻ വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഗംഗാധരക്കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികൾ വായനയുടെ മൂല്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പിറ്റേന്ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി.

ഡിജിറ്റൽ ലെെബ്രറി