Login (English) Help
എന്റെ മനസ്സിലൊരമ്മയുണ്ട് താരാട്ടുപാടിയുറക്കുമമ്മ അമ്പിളിമാമനെ കാണിച്ച് തന്നിട്ട് മാമു തരുന്നോരമ്മയുണ്ട്. അക്ഷരമോരോന്നും പഠിപ്പിച്ചോരമ്മ നിഴലായ് എൻ കൂടെയെന്നുമമ്മ ആയിരം ഉമ്മകൾ നൽകുമമ്മ എനിക്കെന്റെ ജീവന്റെ ജീവനാണമ്മ ഈ ജന്മം അമ്മതൻ ദാനമല്ലേ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത