ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എം.യു.പി.എസ്.ഇടവ/അക്ഷരവൃക്ഷം/പോരാടാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോരാടാം

എന്റെ പേര് ആതിര.ഒന്നാംക്ളാസിൽ പഠിക്കുന്നു.സ്കൂൾ പെട്ടെന്ന് അടച്ചതു കാരണം ഞങ്ങൾക്ക് പരീക്ഷയും എഴുതാൻ കഴിഞ്ഞില്ല.ഞങ്ങളുടെ വാർഷിക പരിപാടികളും നടന്നില്ല.വളരെ വിഷമമായിരുന്നു.ഈ കൊറോണ എന്ന മഹാമാരിയിൽ നിന്നും എത്രയും വേഗം കര കയറാൻ നമുക്ക് കഴിയട്ടെ... പ്രാർത്ഥിക്കാം.അതിനായി പരിശ്രമിക്കുന്ന ആരോഗ്യ സേന, പോലീസ്, സർക്കാർ, നാട്ടുകാർ.. എല്ലാവർക്കും നന്ദി. <\p>

ആതിര
1A ജി.എം. യു.പി.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം