ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ പുട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
പുട്ട്

ആവിയിൽ വെന്ത
ശരീരം മുഴുവനും
എരിഞ്ഞു തീർന്നു
ഇരുളിലായി ജീവിതം
വേദനിക്കുന്ന ഉന്തലിൽ
പുറന്തള്ളി ആർത്തിയുടെ മുൻപിൽ

ഫാത്തിമ ഫൈഹ. Mp
1 A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത