ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/വ്യക‍്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

നോക്കുവിൻ കൂട്ടരേ...
വ്യക്തി ശുചിത്വം പാലിക്കണം
കാൽനഖവും കൈ നഖവും
വെട്ടി വൃത്തിയാക്കണം
നിത്യവും കുളിക്കണം
ധരിക്കേണം നാം
വൃത്തിയുള്ള വസ്ത്രങ്ങൾ
കൈ കഴുകി ഭക്ഷണം കഴിക്കണം
ശ്രദ്ധിക്കേണം കൂട്ടരേ..
തുറന്നു വച്ച
ഭക്ഷണം കഴിക്കരുതേ..
വീടും പരിസരവും
വൃത്തിയാക്കി വെക്കണം
നല്ലെരു നാളെക്കായി
ഒരുമിക്കാം നമ്മുക്കി
കൊറോണ കാലത്ത്

അനന്യ കെ
5 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത