ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈ സ്കൂൾ ൽ 45 കുട്ടികളിൽ 15 കുട്ടികൾ വിദ്യാരംഗം സാഹിത്യ ക്ലബ് ൽ അംഗങ്ങളാണ്. കുട്ടികളുടെ സർഗ്ഗ വാസന പരിപോഷിപ്പിക്കുന്നതിനായി കഥ, കവിത, ഉപന്യാസം, ചിത്രരചന, സംഘ ഗാനംഎന്നിവ നടത്തുന്നുണ്ട്. വിദ്യാരംഗ സാഹിത്യ ക്ലബ് ഉദഘാടനവും അംഗത്വ എടുക്കലും നടത്തി. എല്ലാ മാസവും ക്ലബ് പ്രവർത്തനത്തിൻറെ വിലയിരുത്തൽ നടത്തിവരുന്നുണ്ട് .