ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ പകർച്ചവ്യാധികളെ തടയാം
പകർച്ചവ്യാധികളെ തടയാം
ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് ശുചിത്വ ശീലം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും എന്ന പോലെപരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ തന്നെ പൊതു സ്ഥലത്ത് തുപ്പുന്നതും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാത്തതും മോശം ശീലമാണ്. ഈ കോവിഡ് കാലത്ത് കൂടുതൽ ബോധ്യമായതാണ്. നമുക്ക് നല്ല ആരോഗ്യ ശീലങ്ങൾ പാലിച്ച് പകർച്ചവ്യാധികളെ തടയാം
|