ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ അകന്ന് നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അകന്ന് നിൽക്കാം

നാടുമുടിക്കും കൊറോണയെ
വീട്ടിലിരുന്ന് തുരത്തും നമ്മൾ
അകലം കാത്ത് അടുത്ത് വരാതെ
തുരത്തും നമ്മൾ കൊറോണയെ

Adhithi das
1 ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത