ഗവ എച്ച് എസ് എസ് ചാല/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ എച്ച് എസ് ചാല/ഹയർസെക്കന്ററി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് എസ് ബ്ലോക്ക്

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് , ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളാണുള്ളത്. ഹയർസെക്കണ്ടറി കെട്ടിടം കടമ്പൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമേ NSS, സൗഹൃദ ക്ലബ്, അസാപ് ക്ലാസ്സുകൾ എന്നിവയും നടക്കുന്നു.