ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/പരിസ്ഥിതി ക്ലബ്ബ്
(ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/പരിസ്ഥിതി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ പരിസ്ഥിതി
ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു
പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് സ്ക്കൂൾ മുറ്റത്ത് ഔഷധതോട്ടം നിർമ്മിച്ചു. 50 ഇനത്തിലധികം വിവിധ തരം ഔഷധച്ചെടികൾ കുട്ടികൾ പരിപാലിച്ചു വരുന്നു. പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം, മാലിന്യനിർമാർജനം എന്നിവ സ്കൂളിൽ പ്രാവർത്തികമാക്കുന്നതിന് പച്ച, ചുവപ്പ്, നീല നിറങ്ങളിലുള്ള ബിന്നുകൾ ഉപയോഗിച്ചു വരുന്നു