ഗവ. വി എച്ച് എസ് എസ് വാകേരി/ഗണിതശാസ്ത്രക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. വി എച്ച് എസ് എസ് വാകേരി/ഗണിത ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണിത ക്ലബ്ബ് 2018 19

   ഗണിത ക്ലബ്ബിൻറെ 2018 19 വർഷത്തെ പ്രവർത്തനങ്ങൾ  ജൂൺ 14ന് ക്ലബ്ബ് രൂപീകരണ യോഗത്തോടെ ആരംഭിച്ചു. 9B ക്ലാസിലെ അമൽ കെ എ പ്രസിഡണ്ട് ആയും 8a യിലെ വിശാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആകെ 25 അംഗങ്ങൾ പ്രവർത്തിക്കുന്നു. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ ക്ലബ്ബ് യോഗം ചേരുന്നു. ജിയോജിബ്ര പരിശീലനം കുസൃതി കണക്ക് അവതരണം എന്നിവ എല്ലാ യോഗത്തിലും നടക്കുന്നു. 3 8 2018 ക്ലബ്ബ് അംഗങ്ങൾക്കായി ക്വിസ് മത്സരം നടത്തി. 7 9 2018 ടാൻഗ്രാം പരിശീലനം സംഘടിപ്പിച്ചു 3 9 18 മുതൽ  ഗണിതശാസ്ത്ര മേള പരിശീലനം ആരംഭിച്ചു. ക്ലബ്ബ് അംഗങ്ങൾ അവരവരുടെ ക്ലാസ്സുകളിൽ  ഒഴിവുസമയങ്ങളിൽ കുസൃതിക്കണക്കുകൾ  അവതരിപ്പിക്കുന്നുണ്ട്