ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/രോഗം നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം നൽകിയ പാഠം


നമ്മുടെ കേരളത്തിൽ എന്നല്ല, ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ .കൊറോണ കാരണം നമ്മൾ നാശത്തിൽ വീഴുകയാണ് കൊറോണ ക്ക് മരുന്നു കണ്ടു പിടിക്കാൻ ശാസ്ത്രജ്ഞൻ മാർ തല പുകക്കുകയാണ് ,സത്യം. ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന ഈ കോവിഡിനെ ഒത്തൊരുമിച്ച് തോൽപിക്കണം . കൊറോണ എന്ന മഹാ മാരിയെ നമ്മുടെ ഭൂമിയിൽ നിന്നും ഒഴുപ്പിക്കണം. കോവിഡ് കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ് തയായി അല്ലെ. നമ്മുടെ നന്മയ്ക്കായി സർക്കാർ ഒരു പാട് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുവരുന്നണ്ട് അതിൽ ഒന്നാണ് "ലോക്ക് ഡൗൺ" പുറത്തിറങ്ങാതെ ദിവസങ്ങളോളം വീട്ടിൽ തന്നെ ഇരിക്കുക. പഴമയിലേയ്ക്ക് പോകാൻ പറ്റിയ ഒരവസരമാണ് ഇന്നത്തെ തിരക് പിടിച്ച ജീവിതത്തിൽ നിന്ന് ഒരു മോചനം കിട്ടി കുടുബാംഗങ്ങളുമൊത്ത് ഒരു മിച്ച് കഴിയാംപറ്റി. നമ്മുടെ അമ്മൂമ്മമാരോക്ക പണ്ട് കഴിച്ചിരുന്ന ചക്കയും മാങ്ങയുമൊക്കെ കഴിക്കാൻ പറ്റി. എന്തിനും ഏതിനും ആശുപത്രിയിൽ പൊയ്കൊണ്ടികിരുന്നവർ ഇപ്പോൾ വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിച്ച് സുഖമായി വീട്ടിലുള്ളവരുമായി കളിച്ച് ചിരിച്ച് കഴിയുന്നു.അതു പോലെ തന്നെ പ്രകൃതിക്ക് പുതിയൊരുണർവ് കിട്ടി. വാഹനങ്ങളുടെ ഫാക്ടറികളിലേയും പുകപടലത്തിൽ നിന്ന് ഒരു മോചനം കിട്ടി. അതുപോലെ പക്ഷി മൃഗാദികൾക്ക് സ്വൈരവിഹാരം നടത്താൻ കഴിയുന്നു. നമ്മൾ പ്രക്യതിയോടും പക്ഷിമൃഗാദികളോടും ചെയ്യുന്ന ഉപദ്രവത്തിന് ,ഒരു വൈറസ് വിചാരിച്ചപ്പോൾ നമ്മുടെ ജീവിതം മാറ്റിമറിച്ചു അതു കൊണ്ട് നമ്മൾ പ്രകൃതിയോടും മറ്റ് ജീവജാലങ്ങൾക്ക് ഇൺങ്ങുന്ന രീതിയിൽ ജീവിക്കൻ ശ്രമിക്കുക.

പാർവതി
7C ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം