ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/നാം ഒന്നാവണം

Schoolwiki സംരംഭത്തിൽ നിന്ന്
നാം ഒന്നാവണം

നാം ഒന്നാവണം
ഇനിയും സുഹൃത്തുക്കൾ മണ്ണടിയാതിരിക്കാൻ
നാം ഒന്നാവണം
ഇനിയും മരണങ്ങൾ
തടയാനായി
ഭൂമി മാതാവിനെ
രക്ഷിക്കാനായി നാം ഒന്നാവണം
നാം ഒന്നായി ഒന്നായ്
ഏതൊരു മഹാമാരിയെയും
അതിജീവികണം

ഫർഹാന എം എ
5 ബി ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കവിത