ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ വേണ്ടത് ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
വേണ്ടത് ജാഗ്രത

കൊറോണ എന്ന മഹാമാരിയെ കൊണ്ട് നമ്മൾ ഇന്ന് വലിയ പ്രീതിസന്ധിയില്ലാന്ന്. കഴിഞ്ഞ അദ്ധ്യാന വർഷം പരീക്ഷയോടെ പൂർത്തിയാക്കാൻ ആർക്കും കഴിഞ്ഞില്ല, കാരണം ഈ മഹാമാരി തന്നെ. ഒരു വെക്കേഷൻ കാലവും കൊറോണ മൂലം ആർക്കും എങ്ങും പോകൻ പറ്റില്ല. ഹോസ്പിറ്റലിൽ പോലും കയറാൻ പറ്റാത്ത അവസ്ഥയില്ലാണ്. ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസിന്റെ ഭിധിയിലാണ്. എത്രെയോ ജനങ്ങളുടെ ജീവിതംആണ് നഷ്ടപ്പെട്ടത്. ചൈന, ബ്രിട്ടൻ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളിൽ എണ്ണമറ്റ ജനങ്ങള്ളണ് മരണമടഞ്ഞത്. ഈ മഹാമാരിയെ തടയുവാൻ ഒത്തുചേർന്നു പ്രീതിരോധിക്കാം, ശുചിത്വം പാലിക്കാം. ഓരോ 15മിനുട്ട് കഴിയുമ്പോഴുഉം സോപ്പോ, ഹാൻവാഷോ ഉപയോഗിച്ച് വിരലുകൾ കോർത്തു പിടിച്ചു കഴുകി വിർത്തിയാക്കുക. മുക്ക്, വായ, കണ്ണ്, എന്നി അവയങ്ങളിൽ കൈ കൊണ്ട് തൊടാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗഗിക്കുക. ഉപയോഗശേഷം മുൻ വശം തൊടാതെ അത് നശിപ്പിച്ചുകളയുക. കൊറോണ വൈറസിനെതീരെ പരിഭ്രാന്തിഅല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്. സർക്കാരിന്റെ നിബന്ധനകൾ അനുസരിക്കുക. കൊറോണ വൈറസിനെ നമുക്ക് കരുതലോടെ മുന്നിടം

നൗഫിയ എൻ. എസ്.
5 A ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം