ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്പോർ‌ട്സ് ക്ലബ്ബ്-18

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

2018-19 അദ്ധ്യായന വർഷത്തിലെ സുബ്രതോ ഫുട്ബോൾ സബ്‌ജില്ല തലമത്സരം ജുലൈ 25-ാം തീയതി നടന്നു. ഒന്നാം സ്ഥാനം ഗവ: മോഡൽ ബോയ്സ് എച്ച് എസ് എസി നേടി.

സുബ്രതോ ഫുട്ബോൾ മത്സര വിജയികൾ










2018-19 അദ്ധ്യായന വർഷത്തിലെ കൊല്ലം സബ് ജില്ലാ ഹോക്കി മത്സരത്തിൽ കൊല്ലം ഗവ :മോഡൽ ബോയ്സ്HSS ഒന്നാം സ്ഥാനം നേടി

സബ് ജില്ലാ ഹോക്കി മത്സരവിജയികൾ