സഹായം Reading Problems? Click here


ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്രാദ്ധ്യാപികയായ ശ്രീമതി ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ക്ലബ്ബ് അംഗങ്ങൾ കൃത്യമായി ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.ലോകജനസംഖ്യാദിനം, ഹിരോഷിമാദിനം, സ്വാതന്ത്ര്യദിനം എന്നിവ സമുചിതമായി ആചരിച്ചു.

ലോകജനസംഖ്യാ ദിനം