ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
(ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രോഗപ്രതിരോധം
ഇന്ന് നമ്മൾ എല്ലാവരും അഭിമുഖികരിക്കുന്ന ഒരു പ്രശ്നം ആണ് രോഗത്തെ എങ്ങനെ നമുക്ക് പ്രതിരോധിക്കാം എന്ന്. ലോകം ഒട്ടാകെ 'കൊറോണ' എന്ന ഒരു വൈറസ്സിന്റെ പിടിയിൽ ആണ്. അത് ചൈനയിൽ രൂപം കൊണ്ട് ഇന്ന് ലോകം ഒട്ടാകെ അത് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് ആൾക്കാരുടെ ജീവനുകൾ ദിവസേന പൊലിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു മഹാവ്യാതി പോലെ ഇത് ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ വൈറസിനെ നമ്മൾ ഒറ്റകെട്ടായി നിന്ന് പ്രധിരോധിക്കേണ്ടതാണ്. അതിനായി നമ്മൾ ഒരുപാട് മുൻകരുതലുകൾ എടുക്കണം. സാമൂഹിക അകലം പാലിക്കുക ,കൈകൾ വൃത്തിയായി കഴുകുക ,മാസ്ക്ക് ഉപയോഗിക്കുക ,കഴിയുന്നതും പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കണം. നമുക്കെല്ലാവർക്കും ഒത്തു ചേർന്ന് ഈ രോഗത്തെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം