ജി എൽ പി എസ് എരുവ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ
കോറോണേ കോറോണേ
എന്തുണ്ട് വിശേഷം
അയ്യേ അയ്യേ പേടിച്ചു പോയെ
ഞങ്ങൾ കയ്യും കഴുകി
വീടും വൃത്തിയാക്കി
അച്ഛനും അമ്മേം
ഒന്നിച്ചു കൂടി മഹാമാരി
നിന്നെ ഓടിച്ചു വിട്ടേ

 

സൂരജ് രാജീവ്
ക്‌ളാസ് 3 ഗവ . എൽ .പി സ്‌കൂൾ എരുവ സൗത്ത്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 01/ 2022 >> രചനാവിഭാഗം - കവിത