ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ലോക്ഡൗൺ കാരണം ജോലിക്കൊന്നും പോകാൻ പറ്റാതെ വീട്ടിൽ തന്നെ ഇരുന്ന അച്ഛൻ വീടും പരിസരവും വൃത്തിയാക്കാൻ ഇറങ്ങിയത് കണ്ട് അപ്പു അതിശയത്തോടെ ചോദിച്ചു അച്ഛൻ എന്താ ചെയ്യുന്നത് അപ്പു കണ്ടില്ലേ ഞാൻ നമ്മുടെ പരിസരം പൂർത്തിയാക്കുകയാ അപ്പു വീണ്ടും ചോദിച്ചു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് അപ്പുവിന് അറിയില്ലേ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ നമുക്ക് രോഗങ്ങളെ അകറ്റിനിർത്താം. പകർച്ചവ്യാധികൾ പടരുന്നതും തടയാം വൃത്തിയുള്ള പരിസരത്ത് ഒരിക്കലും രോഗാണുക്കൾ എത്തില്ല നാമോരോരുത്തരും അങ്ങനെ ചെയ്താൽ നമുക്ക് പല രോഗങ്ങളിൽണനിന്നും രക്ഷനേടാം ഇതെല്ലാംകേട്ട അപ്പു പറഞ്ഞു ഞാനും കൂടാം അച്ഛനോടൊപ്പം നമ്മുടെ പരിസരം വൃത്തിയാക്കാൻ.

അഭിനവ്
2 B ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ