ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി


കൂട്ടുകാരോടൊപ്പംകളിക്കാനായി ഓടിക്കിതച്ചു വന്നപ്പോൾ
അമ്മ പറഞ്ഞു മകനെ പുറത്തിറങ്ങാൻ പാടില്ല
വീട്ടിൽ തന്നെ ഇരിക്കാനായി
നിർദ്ദേശിച്ചു സർക്കാര്
ഇതെന്തു പറ്റി അമ്മേ
പുറത്തിറങ്ങാൻ പാടില്ല
കൂട്ടം കൂടാൻ പാടില്ല
റോഡിൽ ഒന്നും ആളില്ല
വാഹനം ഒന്നും ഓടുന്നില്ല
കടകളും ഒന്നും തുറക്കുന്നില്ല
എന്തു പറ്റി അമ്മേ...
നമ്മുടെ നാടിന് ഇത് എന്തു പറ്റി അമ്മേ...
അമ്മ പറഞ്ഞു തന്നു
കോവിഡ് എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചു
ആളുകളൊക്കെ മരിക്കുന്നു
ഇപ്പോൾ നമ്മൾ ശ്രെദ്ധിച്ചാൽ..
കോവിഡിനെ ചെറുത്തീടാം
ഒന്നിച്ചു നിന്നു പൊരുതീടാം
കോവിഡിനെ തുരത്തീടാം.
 

സുദേവ് എസ്. ഡി
1 ബി ഗവ. എൽ.പി.എസ്. വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത