ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/അവധിക്കാലവും കൊറോണയും
അവധിക്കാലവും കൊറോണയും
ഇന്നു ലോകമെമ്പാടും നേരിടുന്ന ഭയാനകവും മരണഭീതി ഉളവാക്കുന്നതുമായ ഒരു വൈറസാണ് കൊറോണ.ഇതിന്റെ ഉത്ഭവം എവിടെ നിന്നെന്നോ എങനെ ഉണ്ടായതെന്നോ വ്യക്തമായ ഒരു അറിവും ഇതുവരെ ഉണ്ടായിട്ടില്ല .. വികസിത രാജ്യങ്ങൾ മരണനിരക്ക് വർധിക്കുമ്പോൾ.. ഇന്ത്യയിൽ ഒരു പരിധിവരെ മരണം കുറക്കാൻ നമുക്ക് കഴിയുന്നുണ്ട്. കോവിടിന്റെ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗo മാസ്ക് ധരിച്ചു സർക്കാരിന്റെ ദിശ നമ്പർ ൾ ബന്ധപ്പെട്ടു രോഗമുണ്ടോ എന്ന് ഉറപ്പു വരുത്തുക. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെങ്കിലും. നമ്മുടെ സാക്ഷര കേരളം കോവിഡ് എന്ന രോഗത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നു . സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ശുചിത്വത്തോടെ ജീവിച്ചു നമുക്ക് കോവിഡിനെ അകറ്റാം. എന്റെയും എന്റെ.
|