സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം -ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രോഗ പ്രതിരോധം

ലോകം മുഴുവൻ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ എന്ന കോവിഡ 19 ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ രോഗം ആദ്യം പിടിപെട്ടത് ഇപ്പോൾ ഇത് കേരളം വരെ വന്നു നിൽക്കുന്നു ഈ രോഗം മൂലം 3 പേർ മരണമടഞ്ഞു കോറോണയെ പ്രതിരോധിക്കാൻ നമുക്ക് ശുചിത്വം ആണ് ആവശ്യം ശുചിത്വത്തിനു വേണ്ടി പരിസരം വൃത്തിയായി സൂക്ഷിക്കുക മാസ്ക് ധരിക്കുക ഹാൻഡ് വാഷോ സോപ്പ് ഉപയോഗിച്ച കൈ കഴുകുക തുമ്മുമ്പോൾ തൂവാല ഉപയോഗിച്ച മറക്കുക മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക ആവശ്യം ഇല്ലാതെ പുറത്ത് ഇറങ്ങാതിരിക്കുക കഴുകാത്ത കൈ കൊണ്ട് കണ്ണിലും മൂക്കിലും സ്പർശിക്കാതിരിക്കുക ആരോഗ്യ വകുപ്പ് പറയുന്നത് അനുസരിച് മുന്നോട്ട് നീങ്ങുക ഇതൊക്കെ ചെയ്താൽ നമുക്ക് കോറോണയെ പ്രതിരോധിക്കാം കോറോണയെ നമുക്ക് ഒരുമിച്ച് നേരിടാം പരിഭ്രാന്തിയഅല്ല ജാഗ്രതയാണ് ആവശ്യം Stay home stay safe

സുഫിയാ എസ്
4A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം