ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മലിനീകരണം

പ്ലാസ്റ്റിക് മലിനീകരണം

പ്ലാസ്റ്റിക് അമിത ഉപയോഗം വിപത്ത് .പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നു കൂടുന്നത് മൂലം നമ്മുടെ പ്രകൃതി നശിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹത്തിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കേണ്ടതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഒഴിവാക്കി പ്രകൃതിദത്ത ഉല്പന്നങ്ങളിലേക്കു മടങ്ങാം. അതിനു നാം കുട്ടികൾ ഒറ്റയ്‍ക്കെട്ടായി നിൽക്കുക. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു പ്രകൃതിയിലേക്ക് മടങ്ങി വരാം. നമുക്ക് പ്രകൃതിയെ സ്നേഹിക്കാം.

ഗാർഗി ദീപു
3B ജി എൽ പി എസ് പകൽകുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം