ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/എൻറെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ പ്രകൃതി

   എത്ര മനോഹരം
എത്ര സുന്ദരം
എൻറെ പ്രകൃതി
കാറ്റും മഴയും
കഥകൾ പറഞ്ഞും
പൂവും പൂമ്പാറ്റയും
കിന്നാരം ചൊല്ലിയും
പറവകൾക്കായ്
പാർപ്പിടമൊരുക്കിയും
സ്നേഹം തുളുമ്പുമീ പ്രകൃതി
 

നിയ ഫാത്തിമ എൻ എസ്
1 ബി ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത