ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

02/08/2021- ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ശ്രീ. രവി കൊല്ലംവിള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.എസ്. കലാദേവി അധ്യക്ഷയായി. അധ്യാപകൻ ജിനു.കെ.കോശി ആശംസ നേർന്നു. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2021-22 ൽ നടത്തിയ പ്രവർത്തനങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.[1]

അവലംബം