ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സ്കൗട്ട്&ഗൈഡ്സ് 2018-19

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2020-21

സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2018-19

സ്കൗട്ട്&ഗൈഡ്സ് കൺവീനർ: നിമിത പി.വി

  • 2018-19വർഷത്തെ യൂണിറ്റിന്റെ അംഗങ്ങളുടെ എണ്ണം സ്കൗട്ട് 32 ഗൈഡ് 32 ആകെ 64.
  • സ്കൗട്ട് യൂണിറ്റിന്റെ ലീഡർ പ്രജ്വൽ പി (9 എ)
  • ഗൈഡ് യൂണിറ്റിന്റെ ലീഡർ സ്വാതി കൃഷ്ണ (9 ബി)

രാജ്യ പുരസ്‌കാരം നേടിയ സ്കൗട്ട് അംഗങ്ങൾ

  • പ്രജ്വൽ പി -9 A
  • കാർത്തിക്9 -D
  • ഹരിശങ്കർ-9-A
  • അർച്ചിത് 9 A
  • അശ്വിൻ കെ 9 A
  • നന്ദുകൃഷ്ണൻ 9 B

രാജ്യ പുരസ്‌കാരം നേടിയ ഗൈഡ് അംഗങ്ങൾ

  • സ്വാതികൃഷ്ണ 9 B
  • സ്നേഹ സി കെ 9 B
  • മാളവിക 9 C
  • ശ്രുതിന 9 D
  • ദേവിക 10 B
  • ഭവ്യ 10 B
  • ശ്രീലയ 10 B
തച്ചങ്ങാട്ഗവ.ഹൈസകൂളിലെ 2017-18ലെ രാജ്യപുരസ്കാർ നേടയസ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ

പ്രവേശനോത്സവത്തിന്റെ മുന്നോടിയായി രണ്ടു ദിസവം മുൻപ് തന്നെ സ്കൂൾ കോമ്പൗണ്ട് ശുചീകരണം, സ്കൂൾ കവാടം പരിസരം ക്ലാസ്സ്‌റൂം അലങ്കരിക്കാൻ പുതിയ കുട്ടികൾക്ക് തൊപ്പി തയ്യാറാക്കി കുട്ടികളെ സ്വാഗതം ചെയ്ത് യൂണിറ്റ് അവരുടെ ആദ്യ പ്രവർത്തനം തുടങ്ങി ജൂൺ 5പരിസ്ഥിതി ദിനത്തിൽ ചെടികൾ കൊണ്ടുവരികയും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളോടൊപ്പം സ്കൂളിനുള്ളിൽ നേടുകയും ചെയ്തു .

  • ജൂലൈ 1 ന്പുലരി അരവത്തിന്റെ നാട്ടി മഹോത്സവത്തിൽ തച്ചങ്ങാട് സ്കൂളിനെ പ്രതിനിധീകരിച്ച് സ്കൗട്ട് ഗൈഡ് അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.
  • ജൂലൈ 7ന് രാജാസ് ഹൈസ്കൂളിൽ നടന്ന സെമിനാറിൽ കുട്ടികൾ പങ്കെടുത്തു,

സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2017-18

  • ജി എച്ച് എസ് എസ് പെരിയയിൽ നടന്ന ജില്ലാ റാലിയിൽ പത്തു സ്കൗട്ട് അംഗങ്ങൾ മൂന്നു ദിവസം സജീവമായി പങ്കെടുത്തു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ഉയർന്ന സ്കോർ നേടുകയും ചെയ്തു,
  • 2018 മാർച്ച് 10,11 തീയ്യതികളിലെ യൂണിറ്റ് ക്യാമ്പിൽ അറുപതു കുട്ടികൾ പങ്കെടുത്തു. രണ്ടു ദിവസം വിജ്‍ഞാനവും വിനോദവും നൽകുന്ന വിവിധ ക്ലാസ്സുകൾ , വിവിധ കളികൾ പ്രദർശനങ്ങൾ , പാചക മത്സരം എന്നിവയിൽ പങ്കെടുത്തു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2018 മാർച്ച് 10,11 തീയ്യതികളിലെ സ്കൗട്ട് & ഗൈഡസ് യൂനിറ്റ് ക്യാമ്പ് നോട്ടീസ്
  • 2018 മെയ് 27,28 തീയതികളിൽ നടന്ന ത്രിതീയ സോപാന പരീക്ഷ ജി എച്ച് എസ് എസ് പെരിയയിൽ നടന്നു . 17ഗൈഡ്സ് , 10സ്കൗട്ട് വിജയം നേടി
  • 2018 മെയ് മാസം കാഞ്ഞങ്ങാട് സൗത്തിലെ ഏക ദിന ക്യാമ്പിൽ27 കുട്ടികൾ പങ്കെടുത്തു .
  • ജി എച്ച് എസ് എസ് കക്കാട് നടന്ന ഏകദിന ക്യാമ്പിലും കുട്ടികൾ പങ്കെടുത്തു.