പൂവേ പൂവേ കൊഴിയല്ലേ പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ ഒരിതളും നീ പൊഴിക്കല്ലേ പുതുമണ്ണിന് ചൂടാനൊരു പൂവിതളും നൽകല്ലേ ഈറൻ മുടിയിൽ ചൂടാനൊരു വെള്ളിനിലാവിൻ ഇത്തിരി പുഞ്ചിരി മായ്കക്കല്ലേ പൂവണ്ടിൻ പ്രണയം പൊള്ളാണോ നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണോ അത് പൂന്തേനുണ്ണാനാണോ നിന്നെ കാണാനും കൊതിയാണേ എനിക്ക് നിന്നെ കാണാനും കൊതിയാണേ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കവിത