ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/വി.എച്ച്.എസ്.എസ്
(ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./വി.എച്ച്.എസ്.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അമ്പലപ്പുഴ മോഡൽ സ്കൂളിൽ 1989 -90 വർഷത്തിലാണ് വിഎച്ച്എസ്ഇ ആരംഭിച്ചത് .ഇവിടെ ബയോളജി സയൻസ് 4 ബാച്ചുകൾ ആണ് .മുമ്പ് MLT, MOBME കോഴ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിനുശേഷം MLT, BETഎന്നീ കോഴ്സുകൾ ആയി മാറി. ഇപ്പോൾ ഹയർസെക്കൻഡറി NSQF എന്ന പേരിൽ കേന്ദ്ര സർക്കാരിൻറെ അംഗീകാരം ഉള്ള കോഴ്സുകൾ ആണ്. മൂന്ന് കോഴ്സുകളാണ് ഇപ്പോൾ ഉള്ളത് . ഡയറ്റ് അസിസ്റ്റൻറ് (DTA), ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ (FHW) എന്നിവയുടെ ഓരോ ബാച്ചുകളും മെഡിക്കൽ എക്യുമെൻസ് ടെക്നീഷ്യൻ (MET) ന്റെ രണ്ട് ബാച്ചുകളും ആണ് ഇപ്പോൾ സ്കൂളിൽ ഉള്ളത്. കേന്ദ്ര സർക്കാരിൻറെ അംഗീകാരം ഉള്ള ഈ കോഴ്സുകൾ ഇന്റ്യക്ക് പുറമേയുള്ള രാജ്യങ്ങളിൽപോലും അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് . ഒരു വർഷം 120 കുട്ടികളെയാണ് ഈ കോഴ്സുകളിലേക്ക് ആകെ പ്രവേശനം ലഭിക്കുന്നത്.